27/01/2026

Tags :IndianCinema

Entertainment

ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരേയൊരു ശ്രീനി

സിനിമയുടെ നാനാതുറകളിലും ഒരുപോലെ നിറമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ…മലയാളത്തിന്റെ ശ്രീനിക്ക് വിട. ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ ചലച്ചിത്ര ശാഖയില്‍ ഒരു യുഗം തീര്‍ത്ത ഒരേയൊരു ശ്രീനിയാണ് കാലയവനികയിലേക്ക് മറയുന്നത്. മലയാളി ഉള്ള കാലത്തോളം മലയാള ചലച്ചിത്ര ശാഖ ഉള്ള കാലത്തോളം എന്നും ഓര്‍മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങളെ വെള്ളിവെളിച്ചത്തില്‍ വരച്ചു ചേര്‍ത്താണ് ശ്രീനിവാസന്‍ വിട ചൊല്ലുന്നത്. അദ്ദേഹത്തോടൊപ്പം മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രനിര്‍മിതി യുഗം കൂടിയാണ് പടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നത്. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ഉള്‍ക്കാമ്പുള്ള ശ്രീനിവാസന്‍ യൂണിവേഴ്‌സില്‍ ഒരുക്കിയപ്പോള്‍ [&Read More