28/03/2026
[fontresizer_tawhidurrahmandear_widget]

Tags :IndianEconomy

India

ആക്രി വിറ്റ് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് ഉണ്ടാക്കിയത് 4,088 കോടി!

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പ്രത്യേക ശുചിത്വ കാമ്പയിനുകളുടെ ഭാഗമായി ആക്രി സാധനങ്ങള്‍ വിറ്റ് കേന്ദ്ര സര്‍ക്കാര്‍ നേടിയത് ശതകോടികള്‍ പാഴ്വസ്തുക്കള്‍ നീക്കം ചെയ്തതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാരിന് 4,088 കോടി രൂപയിലധികം വരുമാനം ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള്‍ വിറ്റഴിച്ചതിലൂടെയാണ് ഈ വലിയ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സ്വച്ഛത കാമ്പയിന്‍ 4.0 അവസാനിച്ചപ്പോള്‍ ഏകദേശം 3,300 കോടി രൂപ ലഭിച്ചിരുന്നു. 2025 [&Read More