17/06/2026
[fontresizer_tawhidurrahmandear_widget]

Tags :Indigo Flight Protest

Kerala

വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് കോടതി

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ ഇ.പി ജയരാജന് തിരിച്ചടി. കേസ് എഴുതിത്തള്ളിക്കൊണ്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവ് നൽകാൻ കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത്ത് എന്നിവരെ ജയരാജൻ മർദിച്ചെന്നാണ് കേസ്. ഈ കേസ് [&Read More