27/03/2026
[fontresizer_tawhidurrahmandear_widget]

Tags :ipl

Sports

അതാണ് ‘വോൺ ബുദ്ധി’! രാജസ്ഥാൻ വിറ്റപ്പോൾ കോളടിച്ചത് ഷെയിൻ വോണിന്റെ മക്കൾക്ക്; കിട്ടിയത്

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസുമായി നടത്തിയ ഒരു ബുദ്ധിപരമായ കരാർ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയൊരു സാമ്പത്തിക നേട്ടമായി മാറുകയാണ്Read More

Sports

ജഡേജയുടെ പകരക്കാരനെ റാഞ്ചി ചെന്നൈ; 20കാരന്‍ പ്രശാന്ത് വീര്‍ 14.2 കോടിക്ക് സിഎസ്‌കെയില്‍

ദുബൈ: ഐപിഎല്ലിൽ തങ്ങളുടെ നട്ടെല്ലായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്സ്(Read More

Sports

ബൈ ബൈ റസല്‍; ഐ.പി.എല്‍ കളി മതിയാക്കി വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍

കിങ്സ്റ്റണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണിനായുള്ള താരലേലത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് റസലിനെ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. കെ.കെ.ആര്‍ പരിശീലക സംഘത്തിലോ മെന്റര്‍ പദവിയിലോ താരം തുടരുമെന്നാണു വിവരം. (Read More

Sports

‘ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നു; സമ്മര്‍ദം കാരണം മാനസികമായി തളര്‍ന്നുപോയിരുന്നു’;

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ക്യാപ്റ്റന്‍മാര്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ കെ.എല്‍ രാഹുല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാരന്‍ അനുഭവിക്കുന്നതിനേക്കാള്‍ വലുതാണ് ഐപിഎല്ലിലെ സമ്മര്‍ദ്ദമെന്നാണ് തരത്തിന്റെ വെളിപ്പെടുത്തല്‍. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് വേണ്ടി ജതിന്‍ സപ്രുവുമായി സംസാരിക്കവേയാണ് രാഹുല്‍ തന്റെ അനുഭവം പങ്കുവെച്ചത്. ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ 10 മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിനേക്കാള്‍ താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോയതായി അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചൈസി ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിന്റെ പ്രകടനത്തെയും [&Read More

Sports

ധോണി വിളിച്ചു, ജഡേജ സമ്മതിച്ചു; സഞ്ജുവിനെ വിട്ടുനല്‍കാന്‍ വീണ്ടും വിലപേശലുമായി രാജസ്ഥാന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്രേഡിങ്് വിന്‍ഡോയില്‍ ഏറ്റവും വലിയ നീക്കത്തിന് കളമൊരുങ്ങുന്നു. എം.എസ് ധോണിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ സിഎസ്‌കെയിലേക്ക് എത്തുന്നതിനുള്ള മെഗാ ട്രേഡ് ഡീലിലാണ് ഈ വഴിത്തിരിവ്. ജഡേജയെയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നത്. എന്നാല്‍, കരാര്‍ ഏറെക്കുറെ അന്തിമമായെന്നു [&Read More