‘ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നു; സമ്മര്‍ദം കാരണം മാനസികമായി തളര്‍ന്നുപോയിരുന്നു’;
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ക്യാപ്റ്റന്‍മാര്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ കെ.എല്‍ രാഹുല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാരന്‍ അനുഭവിക്കുന്നതിനേക്കാള്‍ വലുതാണ് ഐപിഎല്ലിലെ സമ്മര്‍ദ്ദമെന്നാണ് തരത്തിന്റെ വെളിപ്പെടുത്തല്‍. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് വേണ്ടി ജതിന്‍ സപ്രുവുമായി സംസാരിക്കവേയാണ് രാഹുല്‍ തന്റെ അനുഭവം പങ്കുവെച്ചത്. ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ 10 മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിനേക്കാള്‍ താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോയതായി അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചൈസി ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിന്റെ പ്രകടനത്തെയും [&Read More