‘യു.പി സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള തീരുമാനം വാജ്പേയ് ആണ് എതിർത്ത് തിരുത്തിച്ചത്’ ;
ന്യൂഡൽഹി: ’വന്ദേമാതര’ വിവാദത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി എംപി ഇഖ്‌റ ഹസൻ ചൗധരിയുടെ ലോക്‌സഭാ പ്രസംഗം. വന്ദേമാതരം നിർബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ അടൽ ബിഹാരി വാജ്‌പേയി 1998Read More