04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Iran protests 2026

World

‘ഈ മണ്ടൻ തീരുമാനത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; വിപ്ലവ ഗാർഡിനെ ഭീകരപ്പട്ടികയിൽ ചേർത്ത

തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂനിയന്റെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാൻ രംഗത്ത്. ഈ വിഡ്ഢിത്തത്തിന് യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നടപടിക്ക് മറുപടി ഇല്ലാതിരിക്കില്ലെന്നും ഇറാൻ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി എജെഇ മുന്നറിയിപ്പ് നൽകി. യൂറോപ്പിന്റെ ശത്രുതാപരമായ നടപടി ചോദ്യം ചെയ്യപ്പെടാതെ പോകില്ല. ഉപരോധങ്ങൾ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെങ്കിലും, യൂറോപ്യൻ യൂനിയന് ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐ.ആർ.ജി.സിയിലെ ഇറാൻ പരമോന്നത [&Read More

Iran

ഇറാൻ വിപ്ലവ ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ

ബ്രസൽസ്: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ നടക്കുന്ന നടപടികൾ ചൂണ്ടിക്കാട്ടി ഇറാൻ വിപ്ലവ ഗാർഡിനെതിരെ നടപടിയുമായി യൂറോപ്യൻ യൂനിയൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ(ഐആർജിസി) ഇ.യു ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. അൽRead More

World

ഇറാനെ ആക്രമിച്ചാൽ സംഭവിക്കുക ഈ 6 കാര്യങ്ങൾ; യുഎസിനോട് യൂറോപ്യൻ തിങ്ക് ടാങ്ക്-കൈപൊള്ളുമെന്ന്

ലണ്ടൻ: ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾ വിപരീത ഫലമാകും ഉണ്ടാക്കുകയെന്ന് പ്രമുഖ യൂറോപ്യൻ തിങ്ക് ടാങ്കായ യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (ഇസിഎഫ്ആർ) മുന്നറിയിപ്പ്. ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ‘സഹായം വരുന്നുണ്ട്’ എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളെയും കപ്പലുകളെയും അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാനെതിരായ ആക്രമണം അമേരിക്ക ആഗ്രഹിക്കുന്ന ഫലം നൽകില്ലെന്നും അത് മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. Read More