02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ireland Malayali Death

World

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടൽതീരത്ത് കണ്ടെത്തി; തുടർച്ചയായ മരണങ്ങളിൽ ഞെട്ടി

ഡബ്ലിൻ: അയർലൻഡിൽ രണ്ട് ദിവസം മുൻപ് കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് (33) ബ്രേ മേഖലയിലെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ലുവാസ് ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷമാണ് അശ്വതിയെ കാണാതാകുന്നത്. സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ [&Read More