വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More
Tags :Israel-Iran war
‘ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേല്‍ പകച്ചുപോയി; അമേരിക്കയെ വലിച്ചിഴച്ചത് ഒറ്റയ്ക്ക് ആക്രമിച്ചാല്‍ ബാക്കിയുണ്ടാകില്ലെന്ന്
വാഷിങ്ടണ്‍: ഇസ്രയേല്‍ വീണ്ടും ഇറാനെ ആക്രമിച്ചാല്‍ രാജ്യം തകര്‍ന്നുപോകുമെന്ന് റിട്ടയേര്‍ഡ് യുഎസ് ആര്‍മി കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 12 ദിന യുദ്ധത്തിനിടയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തിന്റെ ശക്തി ഇസ്രയേലിനെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ലോറന്‍സ് വില്‍ക്കേഴ്‌സണ്‍. ഇറാന്റെ മിസൈല്‍ ശേഷിയെക്കുറിച്ച് ഇസ്രയേലിന് വ്യക്തമായ ധാരണയുണ്ടെന്ന് കേണല്‍ വില്‍ക്കേഴ്‌സണ്‍ പറഞ്ഞു. തനിച്ച് ഇറാനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രയേല്‍ തകരുമെന്ന് [&Read More