World
‘ഭീകരവാദികളെ പിന്തുണയ്ക്കുന്നയാൾ, ഇറങ്ങിപ്പോകൂ’; ബെൻ ഗ്വിറിന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധിച്ച് വിദ്യാർഥികൾ
തീവ്രദേശീയവാദിയും ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിറിന്റെ തെൽ അവിവ് സർവകലാശാലയിലെ പ്രസംഗം വിദ്യാർഥികൾ തടസ്സപ്പെടുത്തിRead More