ഇറാനെ ആക്രമിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രയേൽ; ട്രംപിനെ കാണാൻ നെതന്യാഹു വീണ്ടും അമേരിക്കയിലേക്ക്
ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു പുതിയ സൈനിക നീക്കങ്ങളുടെ രൂപരേഖ സമർപ്പിക്കുമെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ തങ്ങളുടെ ആണവ, മിസൈൽ ശേഷികൾ അതിവേഗം പുനർനിർമ്മിക്കുകയാണെന്ന ഇസ്രയേലിന്റെ ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇറാൻ ആണവ പദ്ധതികൾ പുനരാരംഭിക്കുന്നതിനേക്കാൾ, ബാലിസ്റ്റിക് മിസൈലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതാണ് [&Read More