18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Jackson Warne Interview

Cricket

‘എല്ലാം കോവിഡ് വാക്‌സിൻ കാരണം’; ഷെയ്ൻ വോണിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ

മെൽബൺ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന് നാല് വർഷങ്ങൾക്ക് ശേഷം, മരണകാരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകൻ ജാക്‌സൺ വോൺ രംഗത്ത്. വോണിന്റെ മരണത്തിന് പിന്നിൽ കോവിഡ് വാക്‌സിനേഷന് പങ്കുണ്ടെന്നാണ് ജാക്‌സൺ ആരോപിക്കുന്നത്. ‘2 വേൾഡ്സ് കൊളൈഡ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. 2022Read More