19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Jaick C Thomas

Main story

‘നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലാണിത്; ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് സഖാവ് ജെയ്‌ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് സഞ്ചരിക്കുന്ന ‘ഗ്വാണ്ടനാമോ ജയിലിന്’ സമാനമായ വാഹനത്തിലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ് ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ കാണിച്ചാണ് റഹീം പൊലീസിന്റെ നടപടിയെ വിമർശിച്ചത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുക്കുന്നവരെ യാത്രാമധ്യേ വാഹനത്തിൽ നിന്ന് ഇറക്കി സഞ്ചരിക്കുന്ന ടോർച്ചർ ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് റഹീം പറഞ്ഞു. പുറത്തുവിട്ട ദൃശ്യങ്ങളിൽ ജെയ്ക്ക് [&Read More

Main story

‘വസ്ത്രം വലിച്ചുകീറി, ബൂട്ടിട്ട് ചവിട്ടി’; പൊലീസ്‌ വാഹനത്തിൽനിന്നുളള ഷർട്ടില്ലാത്ത സെൽഫി വിഡിയോയുമായി ജെയ്ക്

ഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന് പൊലീസ് വാഹനത്തിൽവച്ച് ക്രൂരമർദനമേറ്റതായി ആരോപണം. പൊലീസുകാർ തന്റെ വസ്ത്രം വലിച്ചുകീറിയെന്നും ഒപ്പമുണ്ടായിരുന്ന നേതാക്കളെ ക്രൂരമായി മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നും പൊലീസ് വാഹനത്തിനുള്ളിൽനിന്നു ചിത്രീകരിച്ച ഷർട്ടില്ലാതെയുള്ള സെൽഫി വിഡിയോയിൽ ജെയ്‌ക് ആരോപിച്ചു. നേരത്തെ, ജെയ്കിനുനേരെ പൊലീസ് അതിക്രമം നടന്നതായി എ.എ റഹീം എംപിയും ആരോപിച്ചിരുന്നു. റഹീം പുറത്തുവിട്ട വിഡിയോയിൽ, പുരുഷ പൊലീസുകാർ വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറിയതായി ഒരു വനിതാ പ്രവർത്തക വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ [&Read More