27/01/2026

Tags :Jeans Pocket

Lifestyle

ജീൻസിലെ ആ’കുഞ്ഞൻ പോക്കറ്റ്’ എന്തിനാണ്? 150 വർഷം പഴക്കമുള്ള രഹസ്യം ഇതാണ്

ജീൻസ് ധരിക്കുമ്പോഴെല്ലാം നമ്മൾ കാണുന്ന, എന്നാൽ പലപ്പോഴും ആരുമത്ര കാര്യമാക്കാത്ത ഒന്നാണ് പോക്കറ്റിനുള്ളിലെ ആ ‘കുഞ്ഞൻ പോക്കറ്റ്’. ഒരു വിരൽ പോലും കഷ്ടിച്ച് കടക്കുന്ന ഈ പോക്കറ്റിനു പിന്നില്‍ വെറുമൊരു ഡിസൈൻ എന്നതിലുപരി 150 വർഷത്തോളം പഴക്കമുള്ള ഒരു രഹസ്യമുണ്ട്. പലരും കരുതുന്നത് പോലെ ഇതൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല. കുഞ്ഞന്‍ പോക്കറ്റിന്‍റെ ജനനം 1873Read More