31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Jewish Lobby

Main story

അമേരിക്കയെ നിയന്ത്രിക്കുന്ന’ ജൂത ലോബി’ ഐപാകിനോട് ബന്ധം വിച്ഛേദിച്ച് യുഎസ് നേതാക്കൾ

ഇറാനെതിരെ ഇസ്രയേലിനു വേണ്ടി അമേരിക്ക നേരിട്ട് യുദ്ധമുഖത്തിറങ്ങി എന്ന ആരോപണം ആഗോളതലത്തിൽ ശക്തമായി നിലനിൽക്കെ, അമേരിക്കൻ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു.Read More