India
‘ഇ.ഡിയും സിബിഐയും വന്ന് ജയിലിലടച്ചിട്ടും ബിജെപിക്ക് കീഴടങ്ങിയിട്ടില്ല; ഇനിയും മുട്ടുമടക്കില്ല’; പ്രതികരണവുമായി ജെഎംഎം
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബിജെപി പാളയത്തിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായ ഭാഷയില്‍ നിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം). കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. (‘Read More