Kerala
‘കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത് നായരായതുകൊണ്ട്, പറഞ്ഞത് സത്യം,വിവാദമാക്കേണ്ടതില്ല’; നിലപാടിൽ ഉറച്ച് രാജ്മോഹൻ ഉണ്ണിത്താൻ
നായർ സമുദായത്തിൽപ്പെട്ട ആളായതുകൊണ്ടാണ് തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന സ്വന്തം പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിRead More