28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kantara Movie

Entertainment

‘കാന്താര’യിലെ ദൈവത്തെ പരിഹസിച്ചു; രൺവീർ സിങ്ങിനെതിരെ കേസ്

ബെംഗളൂരു: തീരദേശ കർണാടകയിലെ പവിത്രമായ ദൈവക്കോലത്തെ പരിഹസിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’യിലെ ദൈവ രൂപത്തെ അനുകരിക്കുകയും ചാവുണ്ടി ദൈവത്തെ ‘സ്ത്രീ പ്രേതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (Read More