26/01/2026

Tags :Karnataka

Kerala

പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി

ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25Read More

India

വർഗീയ വിദ്വേഷം പടർത്തുന്ന പോസ്റ്റ്: കർണാടക പൊലീസ് കേസെടുത്തു

ഉഡുപ്പി: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന രീതിയിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർണാടകയിലെ കാർക്കള റൂറൽ പൊലീസ് കേസെടുത്തു. നിട്ടെ ഗ്രാമത്തിലെ സുദീപ് ഷെട്ടി എന്നയാൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഉഡുപ്പി മുസ്ലിം സൗഹാർദ പര്യായ കമ്മിറ്റിയെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ പ്രകോപനപരമായ കുറിപ്പുകൾ പങ്കുവെച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഉഡുപ്പി പര്യായ മഹോത്സവത്തിന്റെ ഭാഗമായി ഹൊരെകാണിക്ക അർപ്പിക്കാൻ എത്തുന്ന മുസ്ലിം സൗഹാർദ കമ്മിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. പര്യായ ഘോഷയാത്രയിൽ ദഫ് [&Read More

India

യെലഹങ്ക കുടിയൊഴിപ്പിക്കൽ: ‘ഇവിടെ വന്ന് ഷോ വേണ്ട! കേരള നേതാക്കളുടെ ഇടപെടൽ വേണ്ടെന്ന്

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ട് ഇടപെടുന്നതിനെതിരെ കർണാടക സിപിഎം ഘടകം രംഗത്ത്. ഫക്കീർ കോളനിയിലെ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും, സമരം നടത്താൻ സംസ്ഥാനത്തെ പാർട്ടി സംവിധാനം പര്യാപ്തമാണെന്നും കർണാടക നേതാക്കൾ കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ​”പുറത്തുനിന്നുള്ള ഇടപെടലുകൾ ഈ വിഷയത്തെ രാഷ്ട്രീയമായി മാറ്റാൻ മാത്രമേ ഉപകരിക്കൂ. അത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യില്ല. യെലഹങ്കയിലെ കേസ് നടത്താനും ഇരകൾക്ക് വേണ്ടി പോരാടാനും കർണാടകയിലെ [&Read More