27/01/2026

Tags :karnataka chief minister

Automobile

‘സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടർന്നാൽ എന്താണ് പ്രശ്‌നം? ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇനിയും അങ്ങനെ തന്നെ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡി.കെ ശിവകുമാർ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടരുന്നതിൽ എന്താണ് തെറ്റെന്ന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ചോദിച്ചു. താനും സിദ്ധരാമയ്യയും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ​മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിനു ശേഷം ഡി.കെക്ക് കൈമാറാൻ ഹൈക്കമാൻഡ് രഹസ്യ ധാരണയുണ്ടാക്കിയിരുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിൻ്റെ പ്രതികരണം. നവംബറിൽ കോൺഗ്രസ് സർക്കാരിൻ്റെ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെ കർണാടകയിൽ [&Read More