20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala drug addict son death

Kerala

‘മകൻ 10 വർഷമായി ലഹരിക്കടിമ, കുടുംബം തകർത്തു, പലതവണ ചികിത്സ നൽകി’; അച്ഛന്റെ

കോഴിക്കോട്: മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെത്തുടർന്നുള്ള തർക്കത്തിനിടയിൽ അച്ഛന്റെ അടിയേറ്റ് മകൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തുമവർഷമായി ലഹരിക്ക് അടിമയായ മിസ്‌ഹബ് (31) ആണ് മരിച്ചത്. ആക്രമണവും ഉപദ്രവവും പ്രതിരോധിക്കുന്നതിനിടയിലാണ് പിതാവ് ഉമർ കോയയുടെ കൈയിൽ നിന്നും കൃത്യം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയായി എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്ന മിസ്ഹബിനെ ലഹരിമുക്തനാക്കാൻ പിതാവ് വൻതുക ചെലവഴിച്ച് പലതവണ ചികിത്സകൾ നൽകിയിരുന്നു. എന്നാൽ ചികിത്സ പൂർത്തിയാക്കാതെ ഇയാൾ വീണ്ടും ലഹരിയിലേക്ക് മടങ്ങുകയായിരുന്നു. പിതാവിന്റെ സ്ക്രാപ്പ് [&Read More