26/11/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Gold Rate

GOLD

സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം; ഒറ്റയടിക്ക് വര്‍ധിച്ചത് 1920 രൂപ; യുഎസ് പലിശനിരക്ക് കൂടുന്നതോടെ

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം. രാജ്യാന്തര സ്വർണവില ഔൺസിന് 3,527 ഡോളറിലേക്ക് ഇടിയുകയും പിന്നീട് 3,605 ഡോളറിലേക്ക് കുതിക്കുകയും ചെയ്തു. നിലവിൽ 3,580 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ കേരളത്തിലും ഇന്ന് വില കുത്തനെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ മുന്നേറിയ ഇന്ത്യൻ രൂപ ഇന്ന് 32 പൈസ ഇടിഞ്ഞ് 92.55Read More