01/04/2026
[fontresizer_tawhidurrahmandear_widget]

Tags :kerala state film awards 2025

Entertainment

‘ദേശീയ തലത്തിൽ ഫയൽസിനും പൈൽസിനും ഒക്കെയാണ് അവാർഡ്, അവർ മമ്മൂട്ടിയെ അർഹിക്കുന്നില്ല- പ്രകാശ്

തിരുവനന്തപുരം: ദേശീയ അവാർഡ് വിവാദങ്ങളിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ‘കോംപ്രമൈസ്ഡ്’ (ഒത്തുതീർപ്പാക്കപ്പെട്ടത്) ആയെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ അവാർഡ് ലഭിക്കാത്തത്, ഇപ്പോഴത്തെ ജൂറിയും ദേശീയ സർക്കാരും മമ്മൂട്ടിയെപ്പോലെ ഒരു നടനെ അർഹിക്കാത്തതുകൊണ്ടാണെന്നും പ്രകാശ് രാജ് പറഞ്ഞു. “അവിടെ ഇപ്പോൾ പൈൽസും ഫയൽസും ഒക്കെയാണ് അവാർഡുകൾ നേടുന്നത്. അതെന്താണെന്ന് നമുക്കറിയാം. അത്തരമൊരു ജൂറിയോ ദേശീയ സർക്കാരോ മമ്മൂക്കയെ അർഹിക്കുന്നില്ല”Read More