31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Khyber Shekan

World

ഇസ്രയേൽ വ്യോമസേനാ ആസ്ഥാനം തകർത്തെന്ന് ഇറാൻ; അയൺ ഡോമിനെ നിഷ്പ്രഭമാക്കി ‘ഖൈബർ ഷെക്കാൻ’

തെഹ്‌റാൻ:  പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇസ്രയേൽ വ്യോമസേനാ ആസ്ഥാനത്തിന് നേരെ അതിശക്തമായ മിസൈലാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനൊപ്പം വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും തങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇറാൻ ഗാർഡുകൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെയും ആക്രമണങ്ങളെയും നിയന്ത്രിക്കുന്ന പ്രധാന എയർഫോഴ്സ് ഹെഡ്ക്വാർട്ടേഴ്സ് ലക്ഷ്യമിട്ടാണ് മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന്റെ റഡാറുകളെയും അയൺ ഡോം പ്രതിരോധ സംവിധാനങ്ങളെയും ഭേദിക്കാൻ ശേഷിയുള്ള ‘ഖൈബർ [&Read More