Kerala
‘അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്ദറിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു’; ആഎസ്എസ്
ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ്. Read More