Kerala
‘സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത’; പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ
കണ്ണൂർ പാലത്തായിയിൽ പത്തുവയസ്സുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ.കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുRead More