28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kochi Restaurants

Tech

ഗ്യാസ് തീർന്നോ? കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷണം കിട്ടുമോ എന്ന് അറിയൻ ‘ഗ്യാസ് ഉണ്ടോ’

കൊച്ചി: നഗരത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കായി പുതിയ ഡിജിറ്റൽ പരിഹാരവുമായി രണ്ട് സോഫ്റ്റ്‌വേർ എൻജിനീയർമാർ. കൊച്ചിയിലെ ഏതൊക്കെ റസ്റ്ററന്റുകളിൽ ഭക്ഷണം ലഭ്യമാണ്, എവിടെയൊക്കെ പരിമിതമായ മെനു മാത്രമേയുള്ളൂ തുടങ്ങിയ വിവരങ്ങൾ തത്സമയം അറിയാൻ സഹായിക്കുന്ന ‘ഗ്യാസ് ഉണ്ടോ’ എന്ന ലൈവ് മാപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സോഫ്റ്റ്‌വേർ എൻജിനീയർമാരായ വൈശാഖ് സുരേഷ്, വി വിശ്വനാഥ കർത്ത എന്നിവർ ചേർന്നാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. ഒരിക്കൽ 30 ഓളം പേരുള്ള സംഘത്തോടൊപ്പം അത്താഴത്തിന് പോയപ്പോൾ, ഗ്യാസ് [&Read More