02/04/2026
[fontresizer_tawhidurrahmandear_widget]

Tags :KPop Obsession

India

സഹോദരിമാരുടെ ആത്മഹത്യ: ‘കൊറിയയാണ് ഞങ്ങളുടെ ജീവിതം’; കൊറിയൻ പേരുകളിൽ സോഷ്യൽ മീഡിയയിൽ സജീവം

ലഖ്‌നൗ: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് കുട്ടികൾ ഫഌറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊറിയൻ സംസ്‌കാരത്തോടുള്ള കടുത്ത അഭിനിവേശവും കുടുംബത്തിലെ സാമ്പത്തിക തകർച്ചയുമാണ് കൗമാരക്കാരായ പെൺകുട്ടികളെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 16, 14, 12 വയസ്സുള്ള നിഷിക, പ്രാചി, പാഖി എന്നിവരാണ് ഇന്നലെ രാവിലെ ഒൻപതാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടി മരിച്ചത്. മരിയ, അലിസ, സിൻഡി എന്നീ കൊറിയൻ പേരുകളിൽ ഇവർ നടത്തിയിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന് വലിയ തോതിൽ [&Read More