27/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kumbala

Automobile

ഇമാം ഷാഫി ജൽസ സമാപിച്ചു

കാസർകോട്: വിശ്രുത ഇസ്‍ലാമിക പണ്ഡിതൻ ഇമാം ഷാഫിയുടെ ആണ്ടുനേർച്ചയോടനുബന്ധിച്ച് കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽ നടന്നുവന്ന വാർഷിക ജൽസയ്ക്ക് ഉജ്ജ്വല പരിസമാപ്തി. ‘സീറ ഇമാം ഷാഫി’ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളനത്തിൽ മതപഠന ക്ലാസുകളും ആത്മീയ സദസ്സുകളും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദിർ ഖാസിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ഡോ. ഇസ്സുദ്ദീന്‍ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്ല [&Read More