പട്ന: രണ്ട് പതിറ്റാണ്ടിലേറെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നു. മാർച്ച് 16Read More
Tags :Lalu Prasad Yadav
പട്ന: ലാലു പ്രസാദ് യാദവിന്റെ ചെറുമകൻ സിംഗപ്പൂർ സൈന്യത്തിൽ ചേർന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കൊച്ചുമകൻ ആദിത്യ യാദവാണ് സിംഗപ്പൂരിൽ രണ്ട് വർഷത്തെ നിർബന്ധിത സൈനിക പരിശീലനം (Read More
പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത രൂക്ഷമാകുന്നു. ലാലുവിന്റെ മകളും ആർജെഡി മുൻ നേതാവുമായ രോഹിണി ആചാര്യ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരോക്ഷമായി പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.പിതാവ് ലാലു പ്രസാദിന് വൃക്ക ദാനം നൽകി ശ്രദ്ധേയായ രോഹിണി, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയായ ‘എക്‌സി’ൽ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് ആധാരം. സ്ത്രീകൾക്ക് സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അവർ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടത്. [&Read More
കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’Read More