28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ldf candidate

Kerala

വാട്സ്ആപ് ഗ്രൂപ്പിൽ നഗ്നഫോട്ടോ ഷെയർ ചെയ്തതിന് പാർട്ടി നടപടി നേരിട്ട സിപിഎം നേതാവ്

പയ്യന്നൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന് പാര്‍ട്ടി നടപടി സിപിഎം നേതാവ് കണ്ണൂരില്‍ മത്സരിക്കുന്നു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി കെ.പി മധു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരരംഗത്തുള്ളത്. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് മധു ജനവിധി തേടുന്നത്. നേരത്തെ, വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.Read More