31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Lekha Cordia

World

ഫലസ്തീൻ അനുകൂല പ്രതിഷേധം: ഒരു വർഷത്തെ കുടിയേറ്റ തടങ്കലിന് ശേഷം ലെഖാ കോർഡിയ

ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു വർഷത്തിലേറെയായി യുഎസിൽ ഇമിഗ്രേഷൻ തടങ്കലിലായിരുന്ന ലെഖാ കോർഡിയ (33) മോചിതയായി. കഴിഞ്ഞ വർഷം മാർച്ച് 13 മുതൽ തടവിലായിരുന്ന ഇവരെ ജാമ്യത്തിൽ വിട്ടയക്കാൻ ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിടുകയായിരുന്നു. ടെക്സസിലെ അൽവാരാഡോയിലുള്ള പ്രൈറിലാൻഡ് ഡിറ്റൻഷൻ സെന്ററിൽ നിന്നാണ് കോർഡിയ പുറത്തിറങ്ങിയത്. “ഞാൻ സ്വതന്ത്രയാണ്, ഒരു വർഷത്തിന് ശേഷം ഒടുവിൽ മോചനം ലഭിച്ചിരിക്കുന്നു” എന്ന് പുഞ്ചിരിയോടെ അവർ പ്രതികരിച്ചു. കോർഡിയയുടെ മോചനത്തിൽ കുടുംബാംഗങ്ങളും നിയമസംഘവും ആശ്വാസം രേഖപ്പെടുത്തി. മുൻപ് രണ്ട് [&Read More