22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Lionel Messi Bangladesh fans

Sports

മെസ്സിയോടും സംഘത്തോടുമുള്ള സ്നേഹം നയതന്ത്ര ബന്ധം പോലും മാറ്റിമറിച്ചു; 45 വർഷങ്ങൾക്ക് ശേഷം

ലോകചരിത്രത്തിൽ തന്നെ ഫുട്ബോൾ എന്ന വികാരം ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ മാറ്റിമറിച്ചതിന് ഇതിലും വലിയൊരു ഉദാഹരണമുണ്ടാകില്ല. അർജന്റീനയിൽ നിന്നും 17,000 കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ അതിരുകളില്ലാത്ത ഫുട്ബോൾ സ്നേഹമാണ് നാലര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ധാക്കയിൽ തങ്ങളുടെ എംബസി വീണ്ടും തുറക്കാൻ അർജന്റീനയെ പ്രേരിപ്പിച്ചത്Read More