കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത്. ’ഗോട്ട് ഇന്ത്യ ടൂർ’ എന്ന പേരിൽ നടന്ന മെസ്സിയുടെ സന്ദർശനത്തിനായി ആകെ 100 കോടി രൂപയാണ് ചെലവായതെന്ന് സംഘാടകനായ സതാദ്രു ദത്ത വെളിപ്പെടുത്തി. ഇതിൽ 89 കോടി രൂപ മെസ്സിക്ക് പ്രതിഫലമായി നൽകിയപ്പോൾ, 11 കോടി രൂപ നികുതിയിനത്തിൽ ഇന്ത്യൻ സർക്കാരിന് ലഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സന്ദർശനത്തിന് ആവശ്യമായ തുക കണ്ടെത്തിയത് പ്രധാനമായും സ്പോൺസർഷിപ്പിലൂടെയും ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ്. ആകെ തുകയുടെ [&Read More
Tags :LionelMessi
ജാംനഗർ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനം ലോകശ്രദ്ധയാകർഷിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ ‘വന്‍താര’ സന്ദർശിച്ച മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അനന്ത് അംബാനി, രാധിക മർച്ചന്റ് എന്നിവരുടെ പ്രത്യേക ക്ഷണപ്രകാരമാണ് മെസ്സി ‘വന്‍താര’യിലെത്തിയത്. തന്റെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു. ഭക്തിസാന്ദ്രമായ നിമിഷങ്ങൾ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണത്തിന് ശേഷം നടന്ന ‘മഹാ ആരതി’യിൽ മെസ്സിയും സുഹൃത്തുക്കളും പങ്കെടുത്തു. വന്താരയിലെ [&Read More
എതിരാളികളെ വിറപ്പിച്ച മെസിയുടെ വട്ടപ്പേര് കേട്ടിട്ടുണ്ടോ? റൊസാരിയോയിലെ മെസ്സിയുടെ പഴയ കഥ വെളിപ്പെടുത്തി
ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലയണൽ മെസ്സിയെന്ന മാന്ത്രികന്റെ വേരുകൾ ചെന്നെത്തുന്നത് റൊസാരിയോയിലെ പഴയ മൺമൈതാനങ്ങളിലേക്കാണ്. ഇന്ന് കാണുന്ന നേട്ടങ്ങൾക്കെല്ലാം അടിത്തറ പാകിയത് ആ ബാല്യകാലമായിരുന്നു. അന്ന് മെസ്സിയുടെ പേര് കേൾക്കുന്നത് തന്നെ എതിർ ടീമുകൾക്ക് പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുൻ സഹതാരവും ഇക്വഡോർ ഗോൾകീപ്പറുമായ ഹെർണാൻ ഗാലിൻഡസ്. ഇഎസ്പിഎന്നിന് (Read More