27/01/2026

Tags :Liver Disease

Lifestyle

വിശപ്പില്ലായ്മയും ക്ഷീണവും നിസ്സാരമാക്കല്ലേ..! കരൾ അപകടത്തിലാണെന്ന് എങ്ങനെ തിരിച്ചറിയാം, എങ്ങനെ തടയാം?

ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും പ്രധാനപ്പെട്ട ‘കെമിക്കൽ ഫാക്ടറി’യുമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് മുതൽ ദഹനപ്രക്രിയയെ സഹായിക്കുന്നത് വരെ നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ, ഒട്ടും ശബ്ദമുണ്ടാക്കാതെ നിശബ്ദമായിട്ടാകും പലപ്പോഴും കരൾ രോഗങ്ങൾ നമ്മളെ പിടികൂടുക. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ, രോഗം മൂർച്ഛിച്ച ശേഷമാകും പലരും ചികിത്സ തേടുന്നത്.രോഗം പിടിപെടുന്നത് നാല് ഘട്ടങ്ങളിലൂടെവിട്ടുമാറാത്ത കരൾ രോഗങ്ങൾ (Read More