27/03/2026
[fontresizer_tawhidurrahmandear_widget]

Tags :Liverpool

Football

സലാഹ്‌ സൗദിയിലേക്ക്? സൂപ്പർ താരത്തിനായി വല വീശി വമ്പന്മാർ

ആൻഫീൽഡിന്റെ പുൽമൈതാനങ്ങളിൽ നീണ്ട എട്ടു വർഷം ത്രസിപ്പിച്ച ആ ഈജിപ്ഷ്യൻ മാന്ത്രികൻ ഒടുവിൽ പടിയിറങ്ങുകയാണ്. ലിവർപൂളിന്റെ ചുവന്ന ജേഴ്‌സിയിൽ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവെച്ച മുഹമ്മദ് സലാഹ് ഈ സീസണോടെ ക്ലബ്ബിനോട് വിടപറയുന്നു എന്ന വാർത്ത ഫുട്ബോൾ ലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തുന്നുണ്ട്Read More

Sports

ആൻഫീൽഡിന്റെ രാജകുമാരൻ പടിയിറങ്ങുന്നു; ലിവർപൂളിനോട് സലാം പറഞ്ഞ് മുഹമ്മദ് സലാഹ്

ലിവർപൂളിന്റെ ഇതിഹാസ മുന്നേറ്റനിര താരമായ മുഹമ്മദ് സലാഹ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ചുRead More

World

ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Read More