02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Malayalam gulf news

Gulf

‘നഷ്ടപ്പെട്ടത് 8 വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ; മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’-കാർ

ദുബൈ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയുടെ വിയോഗം തളർത്തിയെങ്കിലും, ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിച്ച് മാതൃകയാവുകയാണ് ഒരു മലയാളി കുടുംബം. യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 22 മാസം പ്രായമുള്ള മകൻ അലൻ റൂമി മരിച്ച സംഭവത്തിൽ, വാഹനമോടിച്ചിരുന്ന വ്യക്തിക്ക് മാപ്പുനൽകി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയും നാട്ടിലേക്ക് മടങ്ങി. ഷാർജയിൽ സന്ദർശക വീസയിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സഫ്‌നയും മകനും. ഇക്കഴിഞ്ഞ ഫെബ്രുവരി 11Read More

Gulf

‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍; സിപിആര്‍ നല്‍കിയിട്ടും രക്ഷിക്കാനായില്ല’; ഷാര്‍ജയില്‍

ഷാര്‍ജ: ‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. പിതാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു…’ ഷാര്‍ജയില്‍ 17Read More

Gulf

മസ്ജിദുല്‍ ഹറമിന്റെ മുകള്‍ നിലയില്‍നിന്ന് താഴേക്ക് ചാടി യുവാവ്; അത്ഭുതകരമായി രക്ഷിച്ച് സെക്യൂരിറ്റി

മക്ക: വിശുദ്ധ ദേവാലയമായ മസ്ജിദുല്‍ ഹറം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ്. മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് (കഅബയെ വലം വെക്കുന്ന സ്ഥലം) ചാടിയ ഇയാളെ സുരക്ഷാ ജീവനക്കാരനാണ് അത്ഭുതകരമായി രക്ഷിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകള്‍ നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍, ഇയാള്‍ തറയില്‍ പതിക്കുന്നതിന് മുന്‍പ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ചാടിയ യുവാവിനും ഉദ്യോഗസ്ഥനും പരിക്കേറ്റു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും [&Read More