01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Mammootty name secret

Entertainment

‘ഒമര്‍ ഷെരീഫി’നെ ‘മമ്മൂട്ടി’യാക്കിയ സുഹൃത്ത്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാര്‍

കൊച്ചി: സ്വന്തം പേരിന് പിന്നിലെ കൗതുകകരമായ കഥ വെളിപ്പെടുത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്നെ ആദ്യമായി ‘മമ്മൂട്ടി’ എന്ന് വിളിച്ചയാളെ താരം ലോകത്തിനു പരിചയപ്പെടുത്തി. മഹാരാജാസ് കോളേജിലെ സുഹൃത്ത് എടവനക്കാട് സ്വദേശി ശശിധരനെ സ്റ്റേജിലേക്ക് ക്ഷണിച്ചായിരുന്നു ആ രഹസ്യം മമ്മൂട്ടി പരസ്യമാക്കിയത്. കൊച്ചിയില്‍ നടന്ന ‘ഹോര്‍ത്തൂസ്’ സാഹിത്യമേളയുടെ ഉദ്ഘാടനത്തിനിടെയാണു കൗതുകമുണര്‍ത്തുന്ന സംഭവം. ഔദ്യോഗിക നാമം മുഹമ്മദ് കുട്ടി എന്നാണെങ്കിലും, നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും അദ്ദേഹം അറിയപ്പെടുന്നത് ‘മമ്മൂട്ടി’ എന്ന പേരിലാണ്. എന്നാല്‍, പലരും തന്റെ [&Read More