Football
‘പരാമർശം വിവേകശൂന്യമായിപ്പോയി, ആത്മാർത്ഥമായി ഖേദിക്കുന്നു’; മാവോ വിവാദത്തിൽ മാപ്പ് ചോദിച്ച് എംബാപ്പെ
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് മാവോ സെതൂങ്ങിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് ചോദിച്ച് ഫ്രഞ്ച് സൂപ്പർ താരവും റയൽ മാഡ്രിഡ് സ്ട്രൈക്കറുമായ കിലിയൻ എംബാപ്പെRead More