27/11/2026
[fontresizer_tawhidurrahmandear_widget]

Tags :Media Wars Politics and Power

Kerala

കേരളത്തിലെ മുഖ്യധാരാ മാധ്യമചർച്ചയിൽ പുതുചരിത്രം; മെ​ഗാ കേബിൾ ഫെസ്റ്റിൽ മോഡറേറ്ററുൾപ്പെടെ അഞ്ച് വനിതകൾ

കേരളത്തിലെ പൊതുഇടങ്ങളിലെയും മാധ്യമചർച്ചകളിലെയും പതിവ് രീതികളെ തിരുത്തിക്കുറിച്ച്, മോഡറേറ്ററുൾപ്പെടെ അഞ്ച് വനിതാ മാധ്യമപ്രവർത്തകർ മാത്രം അണിനിരന്ന മുഖ്യധാരാ മാധ്യമചർച്ച ശ്രദ്ധേയമാകുന്നുRead More