27/01/2026

Tags :Mela Administration

India

‘ശങ്കരാചാര്യ പദവി ഉപയോഗിക്കുന്നതിൽ വിശദീകരണം വേണം’; സ്വാമി അവിമുക്തേശ്വരാനന്ദിന് മേള ഭരണകൂടത്തിന്റെ നോട്ടീസ്

ലഖ്‌നൗ: ശങ്കരാചാര്യ പദവി ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിക്ക് മേള ഭരണകൂടം നോട്ടീസ് അയച്ചു. ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ പദവി അദ്ദേഹം എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് 24 മണിക്കൂറിനുള്ളിൽ വിശദീകരിക്കണമെന്ന് പ്രയാഗ്‌രാജ് മേള ഭരണകൂടം ആവശ്യപ്പെട്ടു. മൗനി അമാവാസി ദിനത്തിൽ ഗംഗാ സ്‌നാനത്തിനായി എത്തിയ സ്വാമിയെയും അനുയായികളെയും പോലീസ് തടഞ്ഞതാണ് തർക്കങ്ങൾക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ ക്യാമ്പിന് പുറത്ത് പ്രതിഷേധ പ്രകടനം ആരംഭിച്ച സ്വാമി, ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവാസത്തിലാണ്. മേള ഭരണകൂടത്തിലെയും പോലീസിലെയും മുതിർന്ന [&Read More