07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Military Exercise

World

ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ [&Read More

Saudi

സൗദി-ഒമാൻ നാവിക സേനകളുടെ സംയുക്ത മിസൈൽ പരിശീലനം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയും ഒമാനും സംയുക്തമായി നടത്തുന്ന ‘വിൻഡ്‌സ് ഓഫ് പീസ് 2026’ നാവിക അഭ്യാസം ഒമാൻ കടലിൽ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമായത്. തത്സമയ മിസൈൽ പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പരിശീലന പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പൽ പാതകൾ സംരക്ഷിക്കുന്നതിനും ഇരുസേനകളെയും സജ്ജമാക്കുകയാണ് ഈ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിയർ അഡ്മിറൽ മുഹമ്മദ് അൽഒതൈബി അറിയിച്ചു. പത്ത് യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, റോയൽ ഒമാൻ [&Read More