07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Missile Test

World

‘ശത്രുക്കൾ വേദനിക്കണം; ആണവ വികസനത്തിൽ വിട്ടുവീഴ്ചയില്ല, അടുത്ത പദ്ധതികൾ ഉടൻ’- ‘പണിയൊരുക്കി’ കിം

പ്യോങ്‌യാങ്ങ്: ശത്രുക്കൾക്ക് അതിശക്തമായ മാനസിക സമ്മർദ്ദവും വേദനയും നൽകുന്ന തരത്തിൽ രാജ്യത്തിന്റെ ആണവശേഷി വർദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. വരാനിരിക്കുന്ന ഭരണകക്ഷി കോൺഗ്രസിൽ നിർണ്ണായകമായ ആണവ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ (Read More