04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mobile gaming addiction

Entertainment

‘മണിക്കൂറുകളോളം ഗെയിമിങ്ങും റീൽസ് കാണലും; 3 ലക്ഷവും പോയി, കടുത്ത വേദനയും’; ഫോൺ

മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെത്തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീലയ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയ താരം, തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നേരിട്ട കടുത്ത ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. നിലവിൽ നെക്ക് കോളർ ധരിച്ച് പൂർണ വിശ്രമത്തിലാണ് താരം. ശരിയായ രീതിയിലല്ലാതെ മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോൺ ഉപയോഗിച്ചതാണ് രോഗാവസ്ഥ വഷളാക്കിയതെന്ന് ഷക്കീല പറയുന്നു. കട്ടിലിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മൂന്നും നാലും മണിക്കൂറോളം തുടർച്ചയായി ഗെയിം [&Read More