24/10/2026
[fontresizer_tawhidurrahmandear_widget]

Tags :mobile phone ban in schools

Kerala

‘ലിപ്സ്റ്റിക്കും മൊബൈലും വേണ്ട’; അധ്യാപകര്‍ക്ക് ബാഗ് പരിശോധിക്കാനും തലമുടിവെട്ടിക്കാനും അനുമതി നല്‍കി ബാലാവകാശ

തിരുവനന്തപുരം: സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാനും തലമുടി വെട്ടിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാനും അധ്യാപകർക്ക് അനുമതി നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ. വിദ്യാർഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗവും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗവും കർശനമായി തടയണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. മുടി നീട്ടിവളർത്തുക, സ്‌കിൻ ഫിറ്റ് പാന്റ്സ്, കമ്മൽ, മോതിരം എന്നിവ ധരിക്കാൻ അനുവദിക്കുക, ബാഗ് പരിശോധനയും ഫോൺ പിടിച്ചെടുക്കലും തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം വിദ്യാർഥികൾ [&Read More