01/04/2026
[fontresizer_tawhidurrahmandear_widget]

Tags :ModiInBengal

India

‘എസ്ഐആര്‍‌ ലളിതവും സുതാര്യവുമാക്കണം; പോരാട്ടം തുടരണം’; ബംഗാളിലെ ബിജെപി എംപിമാരെ പ്രത്യേകം വിളിച്ചു

ന്യൂഡൽഹി: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ബിജെപി എംപിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനിടെ, വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ഡ്രൈവ് ലളിതവും സുതാര്യവുമാക്കണമെന്ന് അദ്ദേഹം എംപിമാർക്ക് കർശന നിർദേശം നൽകി. യോഗ്യരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുക, അയോഗ്യരായവരെ നീക്കം ചെയ്യുക എന്നിവയാണ് എസ്ഐആര്‍ ഡ്രൈവിന്റെ ലക്ഷ്യം. ഈ നടപടിക്രമം അമിതമായി സങ്കീർണമാക്കരുത്. ഈ സുപ്രധാന സന്ദേശം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിപക്ഷത്തിന്റെ [&Read More