Entertainment
ഗോസിപ്പുകൾക്കും അതീതമായ സ്നേഹം; ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരൻ’; മുഹമ്മദ് സിറാജിന് രാഖി
പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയുടെ കൊച്ചുമകൾ സനൈ ഭോസ്ലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് രാഖി കെട്ടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുRead More