02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Mohan Bhagwat.

India

‘ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തണം’- ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ലഖ്‌നൗ: ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തുന്നത് പരിഗണിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ലഖ്‌നൗവിൽ നടന്ന സാമൂഹിക സൗഹാർദ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ നിരക്ക് കുറയുന്നത് സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന ശാസ്ത്രീയ നിരീക്ഷണങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. വിവാഹം കേവലം വ്യക്തിപരമായ ആഗ്രഹപൂർത്തീകരണത്തിനല്ലെന്നും, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തം കൂടിയാണെന്നും നവദമ്പതികളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിൽ നേരിട്ടുള്ള ഭീഷണികളില്ലെങ്കിലും [&Read More