02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Mohsin Naqvi

Cricket

ഇന്ത്യയോട് തോൽക്കുന്നത് കാണാനാവില്ല; പാകിസ്താന്റെ മത്സരം തീരുംമുൻപേ സ്‌റ്റേഡിയം വിട്ട് നഖ്‌വി

കൊളംബോ: ഇന്ത്യയോടേറ്റ കനത്ത ബാറ്റിങ് തകർച്ചയ്ക്ക് പിന്നാലെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്‌റ്റേഡിയം വിട്ടു. കൊളംബോയിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാൻ ഇന്നിങ്‌സ് തകർച്ച നേരിടുന്നതിനിടെ നഖ്‌വി കറുത്ത കാറിൽ സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്റെ (77) തകർപ്പൻ പ്രകടനത്തിന്റെയും തിലക് (25), ക്യാപ്റ്റൻ [&Read More

Sports

‘ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജയ് ഷാ മുന്നറിയിപ്പ് നൽകിയതാണ്’; പാകിസ്താനെ ഓർമിപ്പിച്ച്

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കടുത്ത മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഈ വർഷത്തെ ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണികൾക്കിടെ, ഐസിസി ചെയർമാൻ ജയ് ഷായുടെ നിലപാടുകൾ ഓർമ്മിപ്പിച്ചാണ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിക്ക് റെയ്‌ന മറുപടി നൽകിയത്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നാൽ പാകിസ്ഥാന് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) നടപടിയെ റെയ്‌ന [&Read More