ഓപ്പണ്‍എഐയുടെ ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ സൗജന്യ പതിപ്പില്‍ ഉടന്‍ തന്നെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കും. റിപ്പോര്‍ട്ട് പ്രകാരം സൗജന്യ ഉപയോക്താക്കള്‍ക്കായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഓപ്പണ്‍എഐ പരീക്ഷിച്ചു തുടങ്ങി. നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഫ്രീ അവസരം ഇതോടെ അവസാനിക്കും. ഗൂഗിള്‍ സെര്‍ച്ചിന് സമാനമായി വിവിധ ഉല്‍പ്പന്നങ്ങളുടെയും പ്രമോഷനുകളുടെയും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താനാണ് ഓപ്പണ്‍എഐയുടെ പുതിയ നീക്കം. പ്രീമിയം പ്ലാനുകള്‍ നിലവിലുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സൗജന്യ ഉപയോക്താക്കളില്‍ നിന്ന് പണം നേടുകയാണ്് കമ്പനിയുടെ ലക്ഷ്യം. ചാറ്റ്ജിപിടി ആന്‍ഡ്രോയിഡ് [&Read More